പലിശനിരക്ക് ഉയര്‍ത്തിക്കൊണ്ട് പുതിയ വായ്‌പാനയം
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി. എം.എസ്.എഫ് നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ചു. കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റമില്ല. നാണ്യപ്പെരുപ്പം ഉയരുന്നത് ആശങ്കാ ജനകമെന്ന് രഘുറാം രാജന്‍. ഭക്ഷ്യവിലക്കയറ്റം ആശങ്കാ ജനകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വായ്പാനയമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പാ നയത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഇടിവാണ് ഉണ്ടായത്. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി.
https://www.facebook.com/Malayalivartha