രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറുമായുള്ള വിനിമയ മൂല്യം 21 പൈസ ഇടിഞ്ഞ് 67.06 എന്ന നിലയിലെത്തി. ഇന്നലെ 88.85 എന്ന നിലവാരത്തിലായിരുന്നു ക്ലോസിങ്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണു രൂപ ഇപ്പോള്‍. ഇതിനു മുമ്പ് 2013 സെപ്തംബറിലാണ് ഈ നിലയിലേക്കെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha