പിഎഫ് വിഹിതം എല്ലാ മാസവും 15നു മുമ്പ് അടയ്ക്കണം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, പെന്ഷന്, ഇഡിഎല്‍ഐ എന്നീ സ്കീമുകളിലേക്കുള്ള പ്രതിമാസ തൊഴിലാളിതൊഴിലുടമ വിഹിതവും അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജും തൊഴിലുടമ ഇപിഎഫ് ഓര്‍ഗനൈസേഷന്റെ അക്കൗണ്ടിലേക്ക് അടയ്ക്കേണ്ട അവസാന തീയതി എല്ലാ മാസവും 15ാം തീയതിയായി നിശ്ചയിച്ചു. 15ാം തീയതിക്കു ശേഷം പിഴയോടെ അടയ്ക്കാവുന്ന അവസരം അടുത്ത മാസം മുതല്‍ ഉണ്ടാവില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha