സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,960 രൂപ
സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 19,960 രൂപയിലും ഗ്രാമിന് 2,495 രൂപയിലുമാണ് വ്യാപാരം
17ാം തീയതിയാണ് പവന്‍വില 19,640ല്‍ നിന്ന് 19,720 രൂപയിലേക്ക് ഉയര്‍ന്നത്. മൂന്ന് ദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.10 ഡോളര്‍ കുറഞ്ഞ് 1,099.02 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha