റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി കുതിക്കുന്നു....സെന്‍സെക്സ് 79,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നു, നിഫ്റ്റിയിലും സമാനമായ മുന്നേറ്റം
റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി കുതിക്കുന്നു....സെന്‍സെക്സ് 79,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നു, നിഫ്റ്റിയിലും സമാനമായ മുന്നേറ്റം
24,000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്കാണ് നിഫ്റ്റി അടുക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 339 പോയിന്റ് മുന്നേറിയതോടെയാണ് സെന്‍സെക്സ് 79,000 എന്ന നാഴികക്കല്ല് പിന്നിട്ടത്.
റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്
"
https://www.facebook.com/Malayalivartha