സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന്‍വില 20,200 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന്‍വില 20,200 രൂപയും ഗ്രാമിന് 2,525 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
മൂന്ന് ദിവസത്തെ വില സ്ഥിരതക്ക് ശേഷം ചൊവാഴ്ചയാണ് പവന്‍വില 19,800ല്‍ നിന്ന് 20,200 രൂപയിലേക്ക് ഉയര്‍ന്നത്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2.00 ഡോളര്‍ കുറഞ്ഞ് 1,119.40 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha