സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,160 രൂപ
മാസാംരഭത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,160 രൂപയും ഗ്രാമിന് 2,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ജനുവരിയിലെ അവസാന ദിവസമായ ഞായറാഴ്ച പവന്‍വില 20,160 രൂപയായിരുന്നു. ശനിയാഴ്ചയാണ് പവന്‍വില 20,080ല്‍ നിന്ന് 20,160 രൂപയിലേക്ക് ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5.41 ഡോളര്‍ കൂടി 1,121.81 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha