Widgets Magazine
28
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവജാത ശിശുവിന് ​ഗുരുതര വൈകല്യമെന്ന് പരാതി...നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു...കുഞ്ഞിന്റെ കണ്ണ് യഥാസ്ഥാനത്തല്ല, മിഴി തുറക്കുന്നില്ല, ഹൃദയത്തിന് ദ്വാരമുണ്ട്, ജനനേന്ദ്രിയമില്ല, കൈ കാലുകൾ വളഞ്ഞിരിക്കുന്നു,...


ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ... ഐഎൻഎസ് അരിഘട്ട് ശത്രുവിനെ നേരിടാൻ കേമൻ...ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്... രഹസ്യ സ്വഭാവം ഈ പരീ​ക്ഷണത്തിലും കാത്തുസൂക്ഷിച്ചിട്ടുണ്ട്...


ഇസ്രായേലിന് വീണ്ടും കോടികളുടെ ആയുധങ്ങൾ നൽകാൻ അമേരിക്ക...680 മില്യൺ ഡോളറിന്‍റെ ആയുധ വിൽപനക്ക് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകി..


ഭൂമി നാൾക്കുനാൾ നശിച്ചു കൊണ്ട് ഇരിക്കുകയാണ്... മനുഷ്യന്റെ അമിതമായ ഇടപെടൽ മൂലം ചെരിയുന്നതായി കണ്ടെത്തൽ...ഭൂമിയുടെ അച്ചുതണ്ടിൽ 31.5 ഇഞ്ചിന്റെ ചെരിവ് ഉണ്ടായതായാണ് വിവരം...

റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

02 FEBRUARY 2016 01:23 AM IST
മലയാളി വാര്‍ത്ത.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ കലണ്ടര്‍ വര്‍ഷത്തെ ആദ്യത്തെ വായ്പനയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. കേന്ദ്ര ബജറ്റ് മുന്നില്‍ കണ്ട് നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പ (റീപ്പോ) യുടെ പലിശ നിരക്ക് ഇപ്പോള്‍ 6.75 ശതമാനമാണ്.

ആര്‍ബിഐ നിരക്കിളവു പ്രഖ്യാപിച്ചിരുന്നെങ്കില്‍ തന്നെ വായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യ ബാങ്കുകള്‍ തയാറാകുമോ എന്ന സംശയം ഉണ്ടായിരുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാറായിരിക്കെ നിരക്കിളവിനു ബാങ്കുകള്‍ മടിക്കും. മാത്രമല്ല, പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന 2016 ഏപ്രില്‍ ഒന്നിനു പലിശ നിര്‍ണയ രീതി തന്നെ മാറുകയുമാണ്. ആര്‍ബിഐ നിര്‍ദേശിച്ചിട്ടുള്ള ഏകീകൃത രീതിയിലായിരിക്കും തുടര്‍ന്നു പലിശ നിര്‍ണയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 ആനകളെ എഴുന്നള്ളിക്കണമെന്ന നിബന്ധന ഏത് ആചാരത്തിന്റെ ഭാഗമാണെന്ന് കോടതി  (6 minutes ago)

ഭക്ഷ്യ വിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു  (28 minutes ago)

നീലഗിരിയില്‍ കാട്ടുപന്നിയ്ക്ക് വെച്ച കെണിയില്‍ കടുവ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (37 minutes ago)

ലിറിക് വീഡിയോയുമായി മാർക്കോ ടീം; പുതിയ വിവരം ഇങ്ങനെ!  (46 minutes ago)

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍  (1 hour ago)

Alappuzha പ്രശ്നങ്ങൾ ഉള്ളതായി പറഞ്ഞില്ല  (3 hours ago)

INDIA മിസൈൽ പരീക്ഷിച്ച് ഇന്ത്യ  (3 hours ago)

ISRAEL ആയുധങ്ങൾ ഇസ്രായേലിലേക്ക്  (3 hours ago)

ഗവേഷകർ കണ്ടെത്തിയ വിവരം  (3 hours ago)

jharkhand-കേസില്‍ വഴിത്തിരിവായത്  (4 hours ago)

നെതന്യാഹുവിനെ എടുത്തുയർത്തി ജൂതർ..! ഇസ്രായേലിൽ ആഘോഷം ബന്ദികൾ ഉടൻ പുറത്തേയ്ക്ക്..!  (5 hours ago)

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്ഫോടനം....  (5 hours ago)

സ്റ്റോപ്പ്, സ്റ്റോപ്പ്... പ്രിയങ്കയുടെ സത്യപ്രതിജ്ഞക്കിടെ രാഹുൽ ഗാന്ധി ചെയ്തത്..!  (5 hours ago)

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍  (7 hours ago)

പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends