സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,320 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,320 രൂപയും ഗ്രാമിന് 2,540 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച 20,240ഉം ബുധനാഴ്ച 20,320 രൂപയുമായിരുന്നു പവന്‍വില. മാസാരംഭത്തിലെ ഏറ്റവും കൂടിയ വിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.27 ഡോളര്‍ കുറഞ്ഞ് 1,141.03 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha