നികുതി ഏകീകരണത്തെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധിച്ചേക്കും
ഒരു വിഭാഗം നിത്യോപയോഗ സാധനങ്ങളുടെ എക്‌സൈസ് തീരുവയിലുള്ള ഇളവ് ചരക്ക് സേവന നികുതിയുടെ ഘടന ഏകീകരിക്കുന്നതിനു വേണ്ടി നീക്കുന്നു. ഇതു സംബന്ധിച്ച് പ്രഖ്യാപനം കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കും.
ഗ്രീന്‍ടീ, പാലുത്പന്നങ്ങളായ യോഗര്‍ട്ട്, പാല്‍ക്കട്ടി, ഐസ്‌ക്രീം, പാസ്ത, പഴച്ചാറുകള്‍, സോയ മില്‍ക്ക്, ശീതീകരിച്ച ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങിയവയുടെ എക്‌സൈസ് തീരുവ 12.5 ശതമാനമാക്കാനാണ് ആലോചന. ഇവയില്‍പല ഉത്പന്നങ്ങള്‍ക്കും നിലവില്‍റ് ശതമാനംവരെയാണ് തീരുവ ചുമത്തുന്നത്. ചില ഉത്പന്നങ്ങള്‍ക്ക് നികുതി ഒഴിവുമുണ്ട്. ചരക്ക് സേവന നികുതി പാസാക്കാനാകുമെന്നാണ് ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha