ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്സ് 728 പോയന്റ് നഷ്ടത്തില്‍
ഓഹരി വിപണിയില്‍ കനത്ത ഇടിവ്...യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചതു പോലെ നിരക്കിളവ് പ്രഖ്യാപിച്ചേക്കില്ലെന്ന് രൂപ അപ്രത്യക്ഷമായി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 4.53 ലക്ഷം കോടി കുറഞ്ഞ് 225.14 ലക്ഷം കോടിയായി. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചതു പോലെ നിരക്കിളവ് പ്രഖ്യാപിച്ചേക്കില്ലെന്ന വിലയിരുത്തലാണ് വിപണിക്ക് തിരിച്ചടിയായത്.
യുഎസിലെ തൊഴില്‍ മേഖല കരുത്ത് പ്രകടിപ്പിച്ചതാണ് ഫെഡിന് തുണയായത്. സെന്‍സെക്സ് 728 പോയന്റ് നഷ്ടത്തില്‍ 76,706ലും നിഫ്റ്റി 231 പോയന്റ് താഴ്ന്ന് 23,200ലുമാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha