സ്വര്‍ണവില കുറഞ്ഞു, പവന് 20,920 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 20,920 രൂപയും ഗ്രാമിന് 2,615 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.35 ഡോളര്‍ കൂടി 1,226.43 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha