സ്വര്‍ണവില വര്‍ദ്ധിച്ചു: പവന് 21,200
ബുധനാഴ്ച സ്വര്‍ണവില ഉയര്‍ന്നു.പവന് 160 രൂപ കൂടി 21,200 രൂപയായി. ഒരു ഗ്രാമിന് 2650 രൂപയാണ്. ഒരു മാസത്തിനുളളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണിത്. അന്തരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതാണ് ഇവിടെയും പ്രതിഫലിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha