സ്വര്‍ണവിലയില്‍ വര്‍ധന; പവന് 21,480 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് രൂപ 200 കൂടി 21,480 രൂപയിലെത്തി. ഗ്രാമിന് 25 കൂടി 2,685 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വ്യാഴാഴ്ച 21,280 രൂപയായിരുന്നു പവന്‍വില.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4.61 ഡോളര്‍ കൂടി 1261.80 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha