പി.എഫ്.തുക പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിച്ചേക്കും
പി.എഫ്. തുക പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിച്ചേക്കും. തീരുമാനം പുനഃപരിശോധിക്കാന്‍ ധനമന്ത്രി ജെയ്റ്റ്ലിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha