സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പവന് 22,080 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 240 രൂപ ഉയര്‍ന്ന് 22,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,760 രൂപയാണ് വില. ഈ വര്‍ഷം സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha