സ്വര്‍ണവില കൂടി; പവന് 21,800 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 21,800 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,725 രൂപയിലാണ് വ്യാപാരം. ബുധനാഴ്ച 21,720 രൂപയായിരുന്നു പവന് വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2.04 ഡോളര്‍ കൂടി 1,261.84 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha