സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് : പവന് 22,160 രൂപ
സ്വര്‍ണ വില വീണ്ടും കൂടി. പവന് 120 രൂപ വര്‍ദ്ധിച്ച് 22,160 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കൂടി 2,770 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha