സ്വര്‍ണവില വീണ്ടും കൂടി; പവന് 22,640 രൂപ
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 22.640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 2830 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന് തീരുമാനിച്ചത് ആഗോള വിപണിയിലും പ്രതിഫലിച്ചിരുന്നു. ഇതോടെ സ്വര്‍ണത്തിന്റെ വിലയും കുതിച്ചുയരുകയാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha