Widgets Magazine
29
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്ഥാനെയും ചൈനയെയും കടലില്‍ നിന്ന് പ്രഹരപരിധിയിലാക്കിയുള്ള ആണവ അന്തര്‍വാഹിനി ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു...


വെല്ലുവിളിയായത് കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും... കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാന്‍ പോയ മൂന്ന് സ്ത്രീകള്‍ക്കായി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല....


നവജാത ശിശുവിന് ​ഗുരുതര വൈകല്യമെന്ന് പരാതി...നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു...കുഞ്ഞിന്റെ കണ്ണ് യഥാസ്ഥാനത്തല്ല, മിഴി തുറക്കുന്നില്ല, ഹൃദയത്തിന് ദ്വാരമുണ്ട്, ജനനേന്ദ്രിയമില്ല, കൈ കാലുകൾ വളഞ്ഞിരിക്കുന്നു,...


ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ... ഐഎൻഎസ് അരിഘട്ട് ശത്രുവിനെ നേരിടാൻ കേമൻ...ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്... രഹസ്യ സ്വഭാവം ഈ പരീ​ക്ഷണത്തിലും കാത്തുസൂക്ഷിച്ചിട്ടുണ്ട്...


ഇസ്രായേലിന് വീണ്ടും കോടികളുടെ ആയുധങ്ങൾ നൽകാൻ അമേരിക്ക...680 മില്യൺ ഡോളറിന്‍റെ ആയുധ വിൽപനക്ക് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകി..

അമേരിക്ക വിട്ടാല്‍ കമ്പനികള്‍ വലിയ വിലകൊടുക്കേണ്ടി വരും; ട്രംപിന്റെ താക്കീത്

02 DECEMBER 2016 01:34 PM IST
മലയാളി വാര്‍ത്ത

യുഎസില്‍ നിന്ന് പുറത്തേക്ക് പോകുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വക മുന്നറിയിപ്പ്. അമേരിക്ക വിടുന്ന കമ്പനികള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ നിലപാട്.

യു.എസില്‍ തുടരുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുകയും രാജ്യം വിടുന്ന കമ്പനികള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുമെന്നുമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമെന്നുള്ള ട്രംപിന്റെ അറിയിപ്പ് കോര്‍പറേറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

എ.സി നിര്‍മ്മാതാക്കളായ കാരിയര്‍ കമ്പനിയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ചു കൊണ്ടാണ് ട്രംപ് തന്റെ നിലപാട് പ്രഖ്യാപിച്ചത്.

യു എസ് വിട്ട് മെക്‌സിക്കോയില്‍ പ്ലാന്റ് തുടങ്ങാന്‍ കാരിയര്‍ കമ്പനി മുമ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്ന് കമ്പനി പിന്‍വാങ്ങിയതിന് പിന്നാലെയാണ് പ്രഖ്യാപനവുമായി ട്രംപ് വരുന്നത്.
യു എസില്‍ തുടരുന്ന കമ്പനികള്‍ക്ക് തന്റെ പ്രഖ്യാപനം ആശ്വാസകരമാവുമെന്നും വലിയ പ്രത്യാഘാതങ്ങള്‍ നേരിടാതെ കമ്പനികള്‍ക്ക് യു എസ് വിടാനാവില്ലെന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ട്രംപിന്റെ തീരുമാനത്തോട് വളരെ ശ്രദ്ധയോടെയാണ് മറ്റ് പാര്‍ട്ടി പ്രതിനിധികള്‍ പ്രതികരിച്ചത്. രാജ്യത്തെ ബിസിനസ് മേഖലയില്‍ വലിയ കുതിപ്പാണ് ഈ തീരുമാനം കൊണ്ടുണ്ടാകുന്നതെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹനുമാന്‍ വേഷത്തില്‍ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ.... ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി....  (1 minute ago)

പാകിസ്ഥാനെയും ചൈനയെയും കടലില്‍ നിന്ന് പ്രഹരപരിധിയിലാക്കിയുള്ള ആണവ അന്തര്‍വാഹിനി ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു...  (15 minutes ago)

വെല്ലുവിളിയായത് കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും... കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാന്‍ പോയ മൂന്ന് സ്ത്രീകള്‍ക്കായി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കില  (34 minutes ago)

ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വര്‍ണം തട്ടിയ കേസില്‍ ബാല ഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ അറസ്റ്റിലായി  (6 hours ago)

60 കഴിഞ്ഞ പ്രവാസികൾ നിയന്ത്രണങ്ങൾ മൂലം ഇനി രാജ്യംവിടേണ്ടിവരില്ല, പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിസ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയേക്കും, നിയമം കുവൈറ്റിൻ്റെ മാനുഷിക ചരിത്രത്തിലെ നാണക്കേടെന്ന് വ  (8 hours ago)

ഈ സര്‍ക്കാര്‍ കൂടെയുണ്ടാകും... ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയമനം  (8 hours ago)

പിഴത്തുക ഉൾപ്പടെ ഒഴിവാക്കും, ദേശീയ ദിനം പ്രമാണിച്ച് രണ്ടായിരത്തോളം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്  (8 hours ago)

നവവധുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവം... കുട്ടിയുടെ തുടര്‍ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെസി വേണുഗോപാല്‍ എംപി  (10 hours ago)

വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കാന്‍ അദാനിയുമായി കേരളം പുതിയ കരാര്‍ ഒപ്പുവച്ചു  (10 hours ago)

15 ആനകളെ എഴുന്നള്ളിക്കണമെന്ന നിബന്ധന ഏത് ആചാരത്തിന്റെ ഭാഗമാണെന്ന് കോടതി  (10 hours ago)

ഭക്ഷ്യ വിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു  (11 hours ago)

നീലഗിരിയില്‍ കാട്ടുപന്നിയ്ക്ക് വെച്ച കെണിയില്‍ കടുവ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (11 hours ago)

ലിറിക് വീഡിയോയുമായി മാർക്കോ ടീം; പുതിയ വിവരം ഇങ്ങനെ!  (11 hours ago)

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends