ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ച ഇന്ത്യന്‍ സ്ഥലം കേരളം
കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ അന്വേഷിച്ചത് കേരളത്തെപ്പറ്റിയായിരുന്നു. കേരളത്തിന്റെ വിനോദ സഞ്ചാരമേഖയുടെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു ഇത്. ഗൂഗിള്‍ സെര്‍ച്ചില്‍ ലോകാത്ഭുതമായ താജ്മഹലിന് രണ്ടാം സ്ഥാനമേയുള്ളൂ. ഇന്ത്യയിലെ മികച്ച പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മൂന്നാറിനെ തെരഞ്ഞെടുത്തു.
https://www.facebook.com/Malayalivartha