റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് വൻവിലക്കുറവുമായി ബിഗ്ബസാർ
വൻ വിലക്കുറവിലൂടെ കൂടുതൽ ഉപഭോക്താക്കളിലെ ആകർഷിക്കാൻ ബിഗ്ബസാർ ഒരുങ്ങുന്നു. നിത്യോപയോഗ സാധനങ്ങൾ ,ഫാഷന്‍, ഗൃഹാലങ്കാര, ഭക്ഷ്യ ഉത്പന്നങ്ങളടക്കമുള്ളവയ്ക്ക് വൻ ഓഫറുകളാണ് നൽകുന്നത്.
2000 രൂപ മുതല്‍ മുകളിലേക്ക് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 400 രൂപയുടെ കാഷ് ബാക്ക് ഫ്യുച്ചര്‍ വാലറ്റിലുടെ നൽകുന്നുമുണ്ട്. ആക്സിസ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കൾക്കും പെടിഎം ഉപഭോക്താക്കള്‍ക്കും സ്പെഷ്യൽ ഡിസ്കൗണ്ടുകളുമുണ്ട്. ബിഗ് ബസാര്‍ പങ്കാളികളായ ഫ്യുച്ചര്‍ പേ, കൊര്‍യോ എന്നിവയുടെ ഓഫറുകളും ലഭ്യമായിരിക്കുമെന്ന് ബിഗ് ബസാര്‍ സിഇഒ സദാശിവ് നായക് പറഞ്ഞു.
26വരെയാണ് വിലക്കിഴിവ് ബാധകമായിട്ടുള്ളത്
https://www.facebook.com/Malayalivartha