പൊതുമേഖലാ ബാങ്കുകളുടെ കടം പെരുകുന്നു
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം അപകടകരമായ നിലയിലേക്ക് ഉയരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.83 ലക്ഷം കോടി രൂപയായി ഉയര്‍ന്ന പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം 2013 സെപ്‌റ്റംബറോടെ 2.36 ലക്ഷം കോടി രൂപയിലെത്തി. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഇനിയും കൂടുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha