മൂന്നുമാസക്കാലത്തിനിടെ രൂപയുടെ മൂല്യത്തില്‍ വന്‍ വര്‍ദ്ധനവ്
ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം വര്‍ദ്ധിച്ചു. ഒരു ഡോളറിന് 61 രൂപയ്ക്ക് മുകളിലേയ്ക്ക് ഉയര്‍ന്നപ്പോള്‍ രൂപ മൂന്നു മാസക്കാലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായി മാറി.
ഓഹരി വിപണിയിലെ വിദേശ നിക്ഷേപം ഗണ്യമായി വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യം ഉയരാന്‍ കാരണം. ഓഹരി വിപണിയിലും ഇത് മികച്ച നേട്ടത്തിന് കാരണമായി.
https://www.facebook.com/Malayalivartha