Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...

പുതിയ 3ജി ഓഫറുമായി ബി.എസ്‌.എന്‍.എല്‍ രംഗത്ത്‌

04 JUNE 2014 01:28 AM IST
മലയാളി വാര്‍ത്ത.

ബി.എസ്‌.എന്‍.എല്‍ ഡേറ്റാ ഉപഭോക്താക്കള്‍ക്കായി പുതിയ 3ജി ഓഫറുകള്‍ പ്രഖ്യാപിച്ചു. 2500 രൂപ വിലയുള്ള 14.4mbps ഡേറ്റാ കാര്‍ഡ്‌ ഇപ്പോള്‍ 700 രൂപ.യ്‌ക്ക്‌ ലഭ്യമാകും. 2000 രൂപ വിലയുണ്ടായിരുന്ന 7.2 mbpsകാര്‍ഡിന്‌ പുതുക്കിയ വില 400 രൂപയാണ്‌. 7.2 mbpsന്റെ വാര്‍ഷിക 3G പ്ലാനുകള്‍3,299 രൂപയ്‌ക്ക്‌ എടുക്കുന്നവര്‍ക്ക്‌ സൗജന്യ നിരക്ക്‌ 400 രൂപയാണ്‌. 2299 രൂപയുടെ പ്ലാനിന്‌ 800 രൂപയും, 1251 രൂപയുടെ പ്ലാനിന്‌ 1200 രൂപയുടെ സൗജന്യ നിരക്ക്‌. മുകളില്‍ പറഞ്ഞ പ്ലാനുകളില്‍ 14.4mbpsന്‌ സൗജന്യ നിരക്ക്‌ യഥാക്രമം 700 രൂപ, 1100 രൂപ, 1500 രൂപ എന്നിങ്ങനെയാണ്‌.
പുതിയ ഓഫറുകള്‍ക്ക്‌ ഒമ്പത്‌ ജിബി മുതല്‍ 30 ജിബി വരെയാണ്‌ വാഗ്‌ദാനം ചെ.യ്യുന്ന ഡേറ്റ. പുതിയ ഓഫര്‍ ആഗസ്റ്റ്‌ 29 ന്‌ ലഭ്യമാകും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി പി ദിവ്യയ്ക്ക് ഇരട്ടപ്പൂട്ടുമായി ഹൈക്കോടതിക്കൊപ്പം ആ കോടതിയും; നവീനെ കൊന്ന് കെട്ടി തൂക്കി ? അന്ന് ക്വാർട്ടേഴ്സിൽ സംഭവിച്ചത് ? ഹൈക്കോടതി വിധി ഇന്ന്  (1 minute ago)

ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്  (6 minutes ago)

കേരളത്തിലും മഴ തുടരുന്നു... തമിഴ്‌നാട്ടില്‍ അതിശക്ത മഴ, ചുഴലിക്കാറ്റിന് സാധ്യത, തമിഴ്‌നാട്ടില്‍ 8 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, വിമാന യാത്രയും പ്രതിസന്ധിയില്‍  (6 minutes ago)

എങ്ങനെ വിശ്വസിക്കാന്‍ പറ്റും... നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും  (12 minutes ago)

കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും 'ആശ്രയ' കേന്ദ്രങ്ങള്‍...  (39 minutes ago)

ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു  (44 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി കുട്ടികളുള്‍പ്പെടെ അഞ്ച് മരണം... ഏഴ് പേര്‍ക്ക് പരുക്ക്  (58 minutes ago)

ഗുസ്തി താരമായ ബജ്റങ് പുനിയക്ക് നാലു വര്‍ഷം വിലക്ക്...  (1 hour ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും.... സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത....  (2 hours ago)

സങ്കടം അടക്കാനാവാതെ.... വീട്ടുപറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

തിരുവനന്തപുരം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല... കേഡലിന് കുരുക്ക് മുറുകുന്നു, ഇതുവരെ വിസ്തരിച്ച 20 സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി  (2 hours ago)

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരില്‍ മുപ്പത് ശതമാനത്തോളം ആളുകളും ദര്‍ശനത്തിനെത്തുന്നില്ല... തത്സമയ ബുക്കിങ് ദിനംപ്രതി വര്‍ദ്ധിക്കുന്നു  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

വയനാട് ആദിവാസി കുടിലുകള്‍ തകര്‍ത്ത സംഭവം ന്യായീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയെന്ന് മന്ത്രി  (8 hours ago)

Malayali Vartha Recommends