കേന്ദ്ര ബജറ്റിനു മുന്‍പ് ഓഹരിവിപണി സൂചിക ഉയര്‍ന്നു
കേന്ദ്ര ബജറ്റിനു മുന്‍പേ ഓഹരിവിപണി സൂചിക ഉയര്‍ന്നു. സെന്‍സെക്‌സ് 75 പോയിന്റും നിഫ്‌റ്റി 14 പോയിന്റും മെച്ചപ്പെട്ടു. ബിസിനസ് വളര്‍ച്ചയ്‌ക്ക് അനുകൂല സാഹചര്യമൊരുങ്ങുന്നതാവും കേന്ദ്രബജറ്റ് എന്ന പ്രതീക്ഷയിലാണ് വിപണി.
26100.08 ലാണ് ഇന്നലെ സെന്‍സെക്‌സ് അവസാനിച്ചത്.
https://www.facebook.com/Malayalivartha