രൂപ തകര്‍ച്ച വീണ്ടും; ഡോളറിന്റെ മൂല്യം 65.06 രൂപയായി
വിദേശ നാണ്യ വിനിമയത്തില്‍ ഡോളറിനെതിരെ രൂപയ്ക്ക് തകര്‍ച്ച. ഒരു ഡോളറിന്റെ മൂല്യം 65.06 രൂപയായി. അഞ്ചു പൈസയാണ് രൂപയ്ക്ക് തിങ്കളാഴ്ച രാവിലെയുണ്ടായ ഇടിവ്. വിപണിയില്‍ ഡോളറിന് ആവശ്യക്കാര്‍ കൂടിയതും രൂപയ്ക്ക് തിരിച്ചടിയായത്.
അതേസമയം, സെന്‍സെക്സ് 20.88 പോയിന്റ് നഷ്ടത്തില്‍ 33,315.06ലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha