നിഫ്റ്റി 7800 കടന്നു
ഇന്ത്യന്‍ ഓഹരി സൂചികയായ നിഫ്റ്റി 18.40 പോയിന്റ് ഉയര്‍ന്ന് 7802ലാണ് വ്യാപാരം നടക്കുന്നത്. വിപണി തുടക്കം കൂറിച്ചതുതന്നെ മുന്നേറ്റത്തോടെയായിരുന്നു.
സെന്‍സെക്സ് 70.84 പോയിന്റ് ഉയര്‍ന്ന് 26096 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha