റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. വാണീജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹൃസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും. റിസര്‍വ് ബാങ്കിന്റെ നയരൂപീകരണ സമിതിയുടെതാണ് പ്രഖ്യാപനം.
https://www.facebook.com/Malayalivartha