വിദ്യാഭ്യാസവായ്പ: പലിശ സബ്സിഡിക്ക് അപേക്ഷിക്കാം
നാലര ലക്ഷം രൂപവരെ വാര്‍ഷിക കുടുംബവരുമാനമുള്ളവര്‍ക്കു ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ 2009 മാര്‍ച്ച് 31 വരെ അനുവദിച്ച/വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പയുടെ പലിശ സബ്സിഡിക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടി.
പലിശ സബ്സിഡിക്ക് അര്‍ഹതയുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം വിദ്യാഭ്യാസവായ്പയെടുത്ത ബാങ്ക് ശാഖയില്‍ അപേക്ഷ സമര്‍പ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരമാണു പലിശ സബ്സിഡി നല്‍കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha