Widgets Magazine
29
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വില വർധിച്ചത്... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,280 രൂപയായി... ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 7160 രൂപയായി...അടുത്ത കൊല്ലം സ്വർണവില പിടിച്ചാൽ കിട്ടില്ല; മലയാളികൾക്ക് ആശങ്കയോ?


എല്ലാം കണ്ണുകളും റഷ്യയിലേക്ക്...റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍, ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന് ഭീഷണി...


ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിരാശനായ ഒരു പിതാവ്...ആ ജീവിത്തിലേക്ക് വെളിച്ചത്തിന്റെ ഒരു കീറ് വീണ ദിവസമാണ് ഇന്നലെ കഴിഞ്ഞുപോയത്...അതും ബാലുവിന്റെ പിതാവ് ആരോപിച്ചത് പോലെ...


ഇന്ത്യയുടെ പുതിയ നീക്കം...ശത്രുക്കളുടെ മുട്ടിടിക്കുന്നു...3500 കിലോമീറ്റര്‍ വരെ കടന്ന് ചെന്ന് ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍...ഇന്ത്യയും ഇറാനും തമ്മിലുള്ള ദൂരം പോലും 2800 ലധികം കിലോമീറ്റര്‍ ആണ്...


പി. സരിന്‍ എ.കെ.ജി സെന്ററിലെത്തി...സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു...ചുവപ്പ് ഷാള്‍ അണിയിച്ചാണ് എം.വി ഗോവിന്ദന്‍ സരിനെ സ്വീകരിച്ചത്... മന്തി സജി ചെറിയാന്‍, എം.കെ ബാലന്‍ തുടങ്ങിയവരും സരിനെ സ്വീകരിക്കാന്‍ എത്തി...

ഗള്‍ഫില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് ജോലി സാധ്യതയേറുന്നു

13 DECEMBER 2017 12:31 PM IST
മലയാളി വാര്‍ത്ത

അടുത്തവര്‍ഷത്തില്‍ യുഎഇയില്‍ സ്‌പെഷ്യലിസ്റ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് ആവശ്യം കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ നികുതി സമ്പ്രദായം ആരംഭിക്കുന്നതോടെ വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യത വര്‍ദ്ധിക്കും. നികുതി മാനേജര്‍മാര്‍, ക്രെഡിറ്റ് കണ്‍ട്രോളര്‍മാര്‍, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റുകള്‍ തുടങ്ങിയ ജോലികള്‍ക്കാകും അടുത്ത വര്‍ഷം ഡിമാന്‍ഡ് കൂടുക. കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകുന്നതോടൊപ്പം ആകര്‍ഷകമായ ശമ്പളവും ഇവര്‍ക്ക് ലഭിക്കും.'

ഈ മേഖലകളില്‍ തൊഴില്‍ സാധ്യത കൂടാന്‍ കാരണം ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, എണ്ണ വ്യവസായത്തെ ആശ്രയിച്ചുള്ള വൈവിധ്യവല്‍ക്കരണം. അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ് മേഖലകളില്‍ മികച്ച ജോലി പരിചയമുള്ളവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഗള്‍ഫില്‍ ജോലി സാധ്യത കൂടും. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായിരിക്കും അവസരം കൂടുതല്‍.
ടാക്‌സ് മാനേജര്‍- വലിയ കമ്പനികളിലാണ് ടാക്‌സ് മാനേജര്‍മാരുടെ ആവശ്യമുള്ളത്. 92,000 ഡോളര്‍ മുതല്‍ 141,000 ഡോളര്‍ വരെയാകും ഇവരുടെ പ്രതീക്ഷിക്കുന്ന ശമ്പളം
ഫിനാന്‍ഷ്യന്‍ല്‍ പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ തസ്തികയിലും വലിയ തോതിലുള്ള നിയമനം അടുത്ത വര്‍ഷം നടക്കും. 164,500 ഡോളര്‍ മുതല്‍ 238,200 ഡോളര്‍ വരെയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്ന ശമ്പളം.
ടെക്‌നോളജി ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. വലിയ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, അനലിറ്റിക്‌സ്, ലോജിക്കല്‍ നൈപുണ്യം, ബിസിനസ് മേഖലയിലെ പ്രവര്‍ത്തി പരിചയം എന്നിവയാണ് ഈ ജോലിക്ക് ആവശ്യമായ കഴിവുകള്‍.
ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സാമ്പത്തിക സേവന മേഖലയില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും അടുത്ത വര്‍ഷം നിരാശപ്പെടേണ്ടി വരില്ല. സൈബര്‍ കുറ്റകൃത്യങ്ങളും മറ്റും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മികച്ച വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യം വര്‍ദ്ധിക്കും.

ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലും അടുത്ത വര്‍ഷം കൂടുതല്‍ ജോലിക്കാരെ എടുക്കും. യുഎഇ ബിസിനസിന്റെ നട്ടെല്ലായി ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫുകളും മാറിയിരിക്കുന്നതാണ് ഇതിന് കാരണം. ഒരു കമ്പനിയിലെ എച്ച്ആര്‍ തലവന് ലഭിക്കുന്ന ശമ്പളം 114,400 ഡോളര്‍ മുതല്‍ 128,500 ഡോളര്‍ വരെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബറുടെ താമസസ്ഥലത്തുനിന്നു രാസലഹരി കണ്ടെത്തിയെന്ന കേസ്... തൊപ്പിയുടെ സുഹൃത്തുക്കളായ മൂന്നു യുവതികളടക്കം മറ്റ് ആറു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി റിപ്പോര്‍ട്ട് തേടി  (2 hours ago)

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പടക്കളത്തിന്റെ ചിത്രീകരണം പൂർത്തിയായി  (2 hours ago)

ഭിന്നശേഷിക്കാരിയെ ചികിത്സക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കുള്ള ശിക്ഷ നാളെ  (2 hours ago)

ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്കാരി  (3 hours ago)

ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി  (4 hours ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നഴ്സിനെ ആക്രമിച്ച് യുവാവ്  (5 hours ago)

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റിന്റെ കാമുകന്‍ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്  (5 hours ago)

GOLD RATE വില കുത്തനെ കൂടി  (5 hours ago)

RUSSIA യുക്രൈന് താക്കീതുമായി പുടിന്‍  (5 hours ago)

Balabhaskar കേന്ദ്ര ഏജൻസികൾ ശ്രമം തുടങ്ങി  (5 hours ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ സ്ഥാപനത്തില്‍ ഇഡി റെയ്ഡ് നടത്തി  (6 hours ago)

INDIA ഇന്ത്യയുടെ പുതിയ മിസൈല്‍  (6 hours ago)

ബാലഭാസ്കറിനെ കൊന്നു പിന്നിൽ അർജുൻ..? 6 വർഷത്തിന് ശേഷം ആ സത്യം പുറത്തേയ്ക്ക്..!  (6 hours ago)

P SARIN സരിന് വൻ സ്വീകരണം;  (6 hours ago)

Malayali Vartha Recommends