Widgets Magazine
29
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വില വർധിച്ചത്... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,280 രൂപയായി... ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 7160 രൂപയായി...അടുത്ത കൊല്ലം സ്വർണവില പിടിച്ചാൽ കിട്ടില്ല; മലയാളികൾക്ക് ആശങ്കയോ?


എല്ലാം കണ്ണുകളും റഷ്യയിലേക്ക്...റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍, ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന് ഭീഷണി...


ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിരാശനായ ഒരു പിതാവ്...ആ ജീവിത്തിലേക്ക് വെളിച്ചത്തിന്റെ ഒരു കീറ് വീണ ദിവസമാണ് ഇന്നലെ കഴിഞ്ഞുപോയത്...അതും ബാലുവിന്റെ പിതാവ് ആരോപിച്ചത് പോലെ...


ഇന്ത്യയുടെ പുതിയ നീക്കം...ശത്രുക്കളുടെ മുട്ടിടിക്കുന്നു...3500 കിലോമീറ്റര്‍ വരെ കടന്ന് ചെന്ന് ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍...ഇന്ത്യയും ഇറാനും തമ്മിലുള്ള ദൂരം പോലും 2800 ലധികം കിലോമീറ്റര്‍ ആണ്...


പി. സരിന്‍ എ.കെ.ജി സെന്ററിലെത്തി...സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു...ചുവപ്പ് ഷാള്‍ അണിയിച്ചാണ് എം.വി ഗോവിന്ദന്‍ സരിനെ സ്വീകരിച്ചത്... മന്തി സജി ചെറിയാന്‍, എം.കെ ബാലന്‍ തുടങ്ങിയവരും സരിനെ സ്വീകരിക്കാന്‍ എത്തി...

പുതുവര്‍ഷത്തില്‍ വരിക്കാര്‍ക്ക് ഇരുട്ടടി നല്‍കി ബിഎസ്എന്‍എല്‍

30 DECEMBER 2017 03:19 PM IST
മലയാളി വാര്‍ത്ത

പുതുവര്‍ഷത്തില്‍ ബിഎസ്എന്‍എല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ പണം പോകും. പുതുവര്‍ഷത്തില്‍ രണ്ടു ദിവസമാണ് ബി.എസ്.എന്‍.എല്‍ ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചത്. ഡിസംബര്‍ 31, ജനുവരി 1 എന്നീ തിയതികളിലാണ് ബി.എസ്.എന്‍.എല്‍ സൗജന്യ കോള്‍ ഓഫറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ വരിക്കാര്‍ ഉപയോഗിക്കുന്നതുമായ സൗജന്യ കോള്‍ ഓഫറുകള്‍ക്ക് തുടര്‍ച്ചയായി രണ്ടു ദിവസം വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് വരിക്കാര്‍ക്ക് വന്‍ തിരിച്ചടിയായി മാറും. 149,159,187,446 തുടങ്ങിയ എല്ലാ എസ്. ടി.വി ഓഫറുകളിലും ലഭിക്കുന്ന സൗജന്യ കോളുകള്‍ രണ്ടു ദിവസം പ്രവര്‍ത്തിക്കില്ല. എന്നാല്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് തടസം ഉണ്ടായിരിക്കില്ല.

പുതുവര്‍ഷം പ്രമാണിച്ച് ഐഡിയ പോലുള്ള സ്വകാര്യ മൊബൈല്‍ കമ്പനികള്‍ 199 രൂപയ്ക്ക് 28 ജിബി ഇന്റര്‍നെറ്റും സൗജന്യ കോളും കസ്റ്റമര്‍ക്ക് നല്‍കുമ്പോള്‍ പൊതു മേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഇത്തരത്തില്‍ ഓഫറുകള്‍ നിര്‍ത്തലാക്കുന്നത് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് വേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബറുടെ താമസസ്ഥലത്തുനിന്നു രാസലഹരി കണ്ടെത്തിയെന്ന കേസ്... തൊപ്പിയുടെ സുഹൃത്തുക്കളായ മൂന്നു യുവതികളടക്കം മറ്റ് ആറു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി റിപ്പോര്‍ട്ട് തേടി  (2 hours ago)

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പടക്കളത്തിന്റെ ചിത്രീകരണം പൂർത്തിയായി  (2 hours ago)

ഭിന്നശേഷിക്കാരിയെ ചികിത്സക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കുള്ള ശിക്ഷ നാളെ  (2 hours ago)

ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്കാരി  (3 hours ago)

ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി  (4 hours ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നഴ്സിനെ ആക്രമിച്ച് യുവാവ്  (5 hours ago)

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റിന്റെ കാമുകന്‍ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്  (5 hours ago)

GOLD RATE വില കുത്തനെ കൂടി  (5 hours ago)

RUSSIA യുക്രൈന് താക്കീതുമായി പുടിന്‍  (5 hours ago)

Balabhaskar കേന്ദ്ര ഏജൻസികൾ ശ്രമം തുടങ്ങി  (6 hours ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ സ്ഥാപനത്തില്‍ ഇഡി റെയ്ഡ് നടത്തി  (6 hours ago)

INDIA ഇന്ത്യയുടെ പുതിയ മിസൈല്‍  (6 hours ago)

ബാലഭാസ്കറിനെ കൊന്നു പിന്നിൽ അർജുൻ..? 6 വർഷത്തിന് ശേഷം ആ സത്യം പുറത്തേയ്ക്ക്..!  (6 hours ago)

P SARIN സരിന് വൻ സ്വീകരണം;  (6 hours ago)

Malayali Vartha Recommends