സോണിയുടെ ലക്ഷ്യം 200 കോടിയുടെ വില്പന
ഓണത്തോടനുബന്ധിച്ചു വി, സ്മാര്‍ട്ട്ഫോണ്‍, കാമറ, ഹോം തീയേറ്റര്‍ വില്പനയില് സോണി ഇന്ത്യ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓരോ സോണി ഉല്പന്നം വാങ്ങുമ്പോഴും ബ്ലൂ-റേ പ്ലെയേഴ്സ്, വയര്‍ലെസ് ഹെഡ്ഫോണുകള് തുടങ്ങിയവ സൗജന്യമായി ലഭിക്കും.
സെപ്റ്റംബര്‍ വരെയുളള ഓണക്കാലത്ത് 200 കോടിയുടെ വില്പനയാണു ലക്ഷ്യമെന്നും വിതരണശൃംഖലയുടെ എണ്ണം 475 ല്‍ നിന്നു 650 ആക്കിയതായും സയില്സ് മേധാവി പറഞ്ഞു. 4 കെ ബ്രാവിയ ശ്രേണി, ഡിടിഎച്ച് തീയേറ്റര്‍ സിസ്റ്റും സോണി ആല്‍ഫ 7 എസ്, ആര് എക്സ് 100 എം 3 പോലുളള പുതിയ കാമറ മോഡലുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഓണത്തിനു 200 കോടിയുടെ വില്പന ലക്ഷ്യമിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha