സ്നാപ്ഡീല്‍ഡോട്ട്കോം ഫാഷന്‍ വസ്ത്രരംഗത്തേയ്ക്ക്
രാജ്യത്തെ രണ്ടാമത്തെ വലിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്നാപഡീല്ഡോട്ട്കോം ഫാഷന്‍ വസ്ത്രരംഗത്ത് ശ്രദ്ധപതിപ്പിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ആറായിരം കോടി രൂപയുടെ വ്യാപാരമാണ് ഇതിലൂടെ സ്നാപ്ഡീല്‍ ലക്ഷ്യമിടുന്നത്.
രാജ്യത്താകെയുളള ഫാഷന്‍ വസ്ത്ര നിര്മാത്ക്കളുമായി ഇതിനായി കരാര്‍ ഉറപ്പിച്ചുവരികയാണ് കമ്പനി. 5000ത്തോളം വസ്തനിര്മാതാക്കളുമായി കരാറിലെത്താനാണ് ഉദ്ദേശിക്കുന്നതെന്ന ചീഫ് എക്സിക്യൂട്ടീവായ കുമാല്‍ ബാല്‍ പറഞ്ഞു. ആറുമാസത്തിനുളളില്‍ 2500 വസ്ത്രനിര്മാതാക്കളുമായി കരാറിലേര്‍പ്പെടും. കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളിലെ വസ്ത്രനിര്മാതാക്കളുമായി ഇതിനകം കമ്പനി ബന്ധപ്പെട്ടുതുടങ്ങി.
https://www.facebook.com/Malayalivartha