Widgets Magazine
30
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്..... തമിഴ്‌നാട്ടില്‍ രാഷ്ട്രപതിയുടെ പരിപാടി റദ്ദാക്കി, ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി, കനത്ത ജാഗ്രത നിര്‍ദേശം


ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വില വർധിച്ചത്... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,280 രൂപയായി... ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 7160 രൂപയായി...അടുത്ത കൊല്ലം സ്വർണവില പിടിച്ചാൽ കിട്ടില്ല; മലയാളികൾക്ക് ആശങ്കയോ?


എല്ലാം കണ്ണുകളും റഷ്യയിലേക്ക്...റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍, ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന് ഭീഷണി...


ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിരാശനായ ഒരു പിതാവ്...ആ ജീവിത്തിലേക്ക് വെളിച്ചത്തിന്റെ ഒരു കീറ് വീണ ദിവസമാണ് ഇന്നലെ കഴിഞ്ഞുപോയത്...അതും ബാലുവിന്റെ പിതാവ് ആരോപിച്ചത് പോലെ...


ഇന്ത്യയുടെ പുതിയ നീക്കം...ശത്രുക്കളുടെ മുട്ടിടിക്കുന്നു...3500 കിലോമീറ്റര്‍ വരെ കടന്ന് ചെന്ന് ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍...ഇന്ത്യയും ഇറാനും തമ്മിലുള്ള ദൂരം പോലും 2800 ലധികം കിലോമീറ്റര്‍ ആണ്...

വമ്പന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്

16 FEBRUARY 2018 08:26 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികള്‍ മത്സരിക്കുന്നതിനിടെ വമ്പന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്. 999 രൂപയുടെ പുതിയ പ്രീപെയിഡ് പ്ലാനാണ് ഉപഭോക്താക്കള്‍ക്കായി ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്നത്.
പ്ലാന്‍ പ്രകാരം ഒരു വര്‍ഷത്തേക്ക് ദിവസേന ഒരു ജി.ബി ഡാറ്റയും ആറ് മാസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. മുംബയ് ഡല്‍ഹി ഒഴികെയുള്ള സ്ഥലങ്ങളില്‍ റോമിംഗ് കോളുകളും ഈ പ്ലാനില്‍ സൗജന്യമായിരിക്കും. ദിവസേന 100 എസ്.എം.എസ് സന്ദേശങ്ങളും സൗജന്യമായിരിക്കും. മുംബയ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും വിളിക്കുമ്പോള്‍ ഒരു മിനിറ്റിനു 60 പൈസ വേണ്ടിവരും. ഒരു ജി.ബിക്ക് ശേഷമുള്ള ഡാറ്റ ഉപയോഗത്തിന് പക്ഷേ 40 കെ.ബി.പി.എസ് മാത്രമായിരിക്കും സ്പീഡ് ലഭിക്കുക.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീര്‍, അസാം എന്നീ സംസ്ഥാനങ്ങളില്‍ ഈ ഓഫര്‍ ലഭ്യമാകില്ല. ആറ് മാസത്തിന് ശേഷം ഒരു വര്‍ഷം വരെ കോളുകള്‍ക്ക് മിനിറ്റിന് 60 പൈസ വീതം നല്‍കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത ആക്രമണവും പകല്‍കൊള്ളയും.... വര്‍ക്കലയില്‍ വീട്ടമ്മയെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു....  (6 minutes ago)

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്..... തമിഴ്‌നാട്ടില്‍ രാഷ്ട്രപതിയുടെ പരിപാടി റദ്ദാക്കി, ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി, കനത്ത ജാഗ്രത നിര്‍ദേശം  (24 minutes ago)

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്... ചെന്നൈ അടക്കം ആറു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി  (4 hours ago)

ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി 5 മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അസം സ്വദേശിയയുടെ കൊലപാതകം... പ്രതി കൊലയ്ക്ക് ഉപയോഗിച്ച കയറും കത്തിയും വാങ്ങിയത് ഓണ്‍ലൈന്‍ ആപ്പുവഴി  (5 hours ago)

ഒമാനില്‍ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത, വിവിധ ഗവര്‍ണറേറ്റുകളിലെ പല പ്രദേശങ്ങളിലും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അധികം വൈകാതെ നാട്ടിലേക്ക് മടക്കി അയയ്ക്കും, കുവൈത്തിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 1,000 പ്രവാസികൾ, അമീർ നല്‍കുന്ന പൊതുമാപ്പ് കാത്ത് ജയിലില്‍ കഴിയുന്നത് 3,000 തടവുകാര്‍...!!!  (5 hours ago)

ഒരുമിച്ചു പഠിച്ചവര്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ഒരുമിച്ചു... ഭര്‍തൃമതിയായ യുവതി കാമുകന്റെ വീട്ടില്‍ കയറി ആത്മഹത്യ ചെയ്തു  (5 hours ago)

ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഡിസ്കൗണ്ട്, ​ഗൾഫ് രാജ്യങ്ങളിലേക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, കണക്ഷന്‍ സര്‍വീസുകള്‍ക്കും ഡിസ്കൗണ്ട് ലഭിക്കും  (5 hours ago)

യൂട്യൂബറുടെ താമസസ്ഥലത്തുനിന്നു രാസലഹരി കണ്ടെത്തിയെന്ന കേസ്... തൊപ്പിയുടെ സുഹൃത്തുക്കളായ മൂന്നു യുവതികളടക്കം മറ്റ് ആറു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി റിപ്പോര്‍ട്ട് തേടി  (8 hours ago)

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പടക്കളത്തിന്റെ ചിത്രീകരണം പൂർത്തിയായി  (8 hours ago)

ഭിന്നശേഷിക്കാരിയെ ചികിത്സക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കുള്ള ശിക്ഷ നാളെ  (9 hours ago)

ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്കാരി  (9 hours ago)

ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി  (10 hours ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നഴ്സിനെ ആക്രമിച്ച് യുവാവ്  (11 hours ago)

Malayali Vartha Recommends