പറമ്പികുളം ആളിയാര്‍ കരാര്‍: തമിഴ്‌നാട് കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കേരള അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നു
പറമ്പികുളം ആളിയാര്‍ കരാര്‍ തമിഴ്‌നാട് ലംഘിച്ചുവെന്ന് ആരോപിച്ച് കേരളത്തിന്റെ അതിര്‍ത്തിയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള വാഹനങ്ങള്‍ തടയുന്നു. തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് ചരക്കുകളുമായി വരുന്ന വാഹനങ്ങളാണ് തടയുന്നത്.
അതേസമയം കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുമെന്നു കോയന്പത്തൂരിലെ കച്ചവടക്കാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha