ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ: ജിഡിപി നിരക്ക് 7.3 ശതമാനമായി ഉയര്‍ന്നു
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇടക്കാലത്ത് നേരിട്ട പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നുവെന്ന് സൂചന. 201718 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജിഡിപി നിരക്ക് 7.2 ശതമാനമായി ഉയര്‍ന്നു. രണ്ടാം പാദത്തില്‍ 6.5 ആയിരുന്നു ജിഡിപി.
കേന്ദ്രസര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് മൂന്നാം പാദത്തിലെ വളര്‍ച്ചാ നിരക്കിന്റെ തോത്.
https://www.facebook.com/Malayalivartha