ഷാര്‍പ് എയര്‍ പ്യൂരിഫയറുകള്‍
ഇന്‍വെര്‍ട്ടര്‍ എ.സി.കള്‍ക്ക് ശേഷം ഷാര്‍പ് പുതിയ സാങ്കേതിക വിദ്യകളിലുള്ള എയര്‍പ്യൂരിഫയര്‍ അവതരിപ്പിച്ചു. പ്ലാസ്മ ക്ലസ്റ്റര്‍ അയോണ്‍ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മികച്ച രീതിയില്‍ ശുദ്ധവായു ഒരുക്കുന്നതാണ് ഇവയെന്ന് കമ്പനി അവകാശപ്പെടുന്നു.
ആഗോള തലത്തില്‍ 56 ശതമാനം വിപണി മൂല്യമുള്ള ഷാര്‍പ് 2016-ഓടെ 2000 കോടിയുടെ ബിസിനസ്സാണ് ലക്ഷ്യമിടുന്നതെന്ന് ഷാര്‍പ് ബിസിനസ് സിസ്റ്റംസ് ഇന്ത്യ റീജണല്‍ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha