ജനധന പദ്ധതിയില്‍ ഇതുവരെ 1.85 കോടി അക്കൗണ്ട്
പ്രധാനമന്ത്രിയുടെ ജനധന പദ്ധതി പ്രകാരം ഇതുവരെ 1,84,68,000 ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു കഴിഞ്ഞെന്നു സര്‍ക്കാര്‍ അറിയിച്ചു.
പുതിയ അക്കൗണ്ടുകള്‍ തുറക്കാനായി എല്ലാ ശനിയാഴ്‌ചയും എട്ടു മുതല്‍ രാത്രി എട്ടു വരെ ബാങ്കുകള്‍ ക്യാംപ് നടത്തുമെന്നും ധനമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha