മുംബൈയില്‍ ഇനി ടാറ്റാ മോട്ടോഴ്സിന്റെ ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തും
മുംബൈയില്‍ ഇനി ടാറ്റാ മോട്ടോഴ്സിന്റെ ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തും. മുംബൈ മെട്രോപൊളിറ്റന്‍ റീജണ്‍ ഡെവലപ്മെന്റ് അഥോറിറ്റിക്ക് (എംഎംആര്‍ഡിഎ) 25 സ്റ്റാര്‍ബസ് ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍ ടാറ്റാ മോട്ടോഴ്സ് കൈമാറി.
ഫുള്‍ ലോ ഫ്ലോര്‍ കോണ്‍ഫിഗറേഷനില്‍ നിര്‍മിച്ചിരിക്കുന്ന ബസുകളാണിവ. ഡീസലും വൈദ്യുതിയും ഒരുപോലെ ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ബസ് ഹൈബ്രിഡ് ഇലക്ട്രിക് ബസ് പരിസ്ഥിതിസൗഹൃദമാണെന്ന് ടാറ്റാ മോട്ടോഴ്സ് അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha