സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില്‍പ്പന നികുതി സംസ്ഥാനം കുറക്കില്ലെന്ന് ധനമന്ത്രി
പെട്രോള്‍, ഡീസല്‍ വില്‍പ്പന നികുതി സംസ്ഥാനം കുറക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി ഡോ. തോമസ് ഐസക്. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം ഇല്ലാതാക്കാന്‍ ഇല്ലെന്നും
തോമസ് ഐസക് പറഞ്ഞു. അതിനാല്‍ കേന്ദ്രം നികുതി കുറക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha