ഓഹരി സൂചികയില്‍ ഇടിവ്
സെന്‍സെക്സ് 244.48 പോയിന്റ് കുറഞ്ഞ് 26816.56 ലും നിഫ്റ്റി 63.50 കുറഞ്ഞ് 8042 ലും എത്തി. അഞ്ചാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോള്‍ സൂചികകള്‍. രൂപയുടെ മൂല്യം അഞ്ചാഴ്ചത്തെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടു. 48 പൈസ കുറഞ്ഞ് ഡോളറിന് 61.13 രൂപ എന്ന നിരക്കിലെത്തി. ഡോളര്‍ ആഗോള വിപണിയില്‍ ശക്തിപ്പെടുന്നതാണു രൂപയ്ക്കു തിരിച്ചടിയായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha