സംസ്ഥാനത്ത് ഇന്ധന വില ഇന്നും ഉയര്‍ന്നു, തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 31 പൈസയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് ഇന്ധന വില ഇന്നും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 31 പൈസ വര്‍ധിപ്പിച്ചു. 81.31 രൂപയാണ് തിരുവനന്തപുരത്തെ വില. ഡീസല്‍ വില 28 പൈസ കൂടി 74.16 രൂപയായി. കര്‍ണാടക തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടര്‍ച്ചയായ പത്താം ദിവസമാണു വിലവര്‍ധന.
ഇന്ധനവില വര്‍ധന പിടിച്ചുനിര്‍ത്താന്‍ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എണ്ണക്കന്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha