ഓഹരി വിപണിയിലേക്ക് ഡോളര്‍ ഒഴുക്ക് , രൂപയ്ക്ക് നേട്ടം
ഡോളറുമായുള്ള വിനിമയനിരക്കില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തോടെ രൂപ. ഡോളറുമായുള്ള വിനിമയനിരക്ക് 14 പൈസ ഉയര്‍ന്ന് 68.20 രൂപയായി. ഓഹരി വിപണിയിലേക്ക് ഡോളര്‍ ഒഴുക്ക് കൂടിയത് രൂപയ്ക്ക് നേട്ടമായി.
ബാങ്കുകളും കയറ്റുമതിക്കാരും ഡോളര്‍ വിറ്റഴിക്കാന്‍ മത്സരിച്ചതും രൂപയുടെ മൂല്യം ഉയരാന്‍ ഇടയാക്കി.
https://www.facebook.com/Malayalivartha