Widgets Magazine
30
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം


ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്..... തമിഴ്‌നാട്ടില്‍ രാഷ്ട്രപതിയുടെ പരിപാടി റദ്ദാക്കി, ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി, കനത്ത ജാഗ്രത നിര്‍ദേശം


ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വില വർധിച്ചത്... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,280 രൂപയായി... ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 7160 രൂപയായി...അടുത്ത കൊല്ലം സ്വർണവില പിടിച്ചാൽ കിട്ടില്ല; മലയാളികൾക്ക് ആശങ്കയോ?


എല്ലാം കണ്ണുകളും റഷ്യയിലേക്ക്...റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍, ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന് ഭീഷണി...


ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിരാശനായ ഒരു പിതാവ്...ആ ജീവിത്തിലേക്ക് വെളിച്ചത്തിന്റെ ഒരു കീറ് വീണ ദിവസമാണ് ഇന്നലെ കഴിഞ്ഞുപോയത്...അതും ബാലുവിന്റെ പിതാവ് ആരോപിച്ചത് പോലെ...

റേഞ്ച് റോവറിന്റെ രണ്ട് മോഡലുകള്‍ പുതിയ എന്‍ജിന്‍ കരുത്തില്‍ വിപണിയിലേക്ക്...

26 MAY 2018 10:14 AM IST
മലയാളി വാര്‍ത്ത

റേഞ്ച് റോവറിന്റെ രണ്ട് മോഡലുകള്‍ പുതിയ എന്‍ജിന്‍ കരുത്തില്‍ വിപണിയിലേക്ക് എത്തുന്നു. ഇവോകും ഡിസ്‌കവറി സ്‌പോര്‍ട്ടുമാണ് പുതിയ 2.0 ലിറ്റര്‍ ഇഗ്‌നിയം പെട്രോള്‍ മോട്ടോറിന്റെ കരുത്തില്‍ വിപണിയിലേക്ക് എത്താന്‍ ഒരുങ്ങുന്നത്.
ജാഗ്വാര്‍ കാറുകളില്‍ ഉപയോഗിച്ച ഈ എന്‍ജിനുകള്‍ റേഞ്ച് റോവര്‍ സീരിസിലേക്ക് എത്തിയിരുന്നില്ല. പുതിയ എന്‍ജിനുമായെത്തുന്ന ഡിസ്‌കവറി സ്‌പോര്‍ട്ട് 49.20 ലക്ഷത്തിന് വിപണിയില്‍ ലഭ്യമാവും. ഇവോക്കിന് ഏകദേശം 51.06 ലക്ഷം രൂപയാണ് വില. മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യുന്നതാണ് റേഞ്ച് റോവറിന്റെ ഇഗ്‌നിയം എന്‍ജിന്‍. ടര്‍ബോ ലാഗ് ഒഴിവാക്കി മികച്ച പവര്‍ ഔട്ട്പുട്ട് നല്‍കാന്‍ ഇഗ്‌നിയം എന്‍ജിനുകള്‍ക്ക് സാധിക്കും.

240 പി.എസ് പവറും 340 എന്‍.എം ടോര്‍ക്കും പുതിയ എന്‍ജിനില്‍ നിന്ന് ലഭിക്കും. എട്ട് സ്പീഡ് സെഡ്.എഫ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്... വരുമാനത്തിലും വര്‍ദ്ധനവ്  (7 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (43 minutes ago)

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സൃഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം....  (56 minutes ago)

നവീൻ ബാബുവിന്റെ കേസ് ഡയറി AKG സെന്ററിൽ..? SIT യുടെ ചെകിട് പൊളിക്കാൻ കോടതി തയ്യാർ..! കളക്ടറും നാടുവിടും..?  (1 hour ago)

ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ട് എടുത്ത ബസ്സിനടിയില്‍പ്പെട്ട് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

കണ്ണീരടക്കാനാവാതെ.... കുളിക്കുന്നതിനിടെ ഗീസര്‍ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം....വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ചു ദിനം മാത്രം  (1 hour ago)

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്കു വര്‍ദ്ധിക്കുന്നു....  (1 hour ago)

ആണ്‍സുഹൃത്തിന്റെ വീട്ടിനുള്ളില്‍ കയറി യുവതി തൂങ്ങിമരിച്ചു....  (2 hours ago)

കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു...  (2 hours ago)

ഗംഗാനദിയില്‍ ഒഴുക്കില്‍പെട്ട് കാണാതെയായ ഡല്‍ഹിയില്‍ താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് വീണ്ടും ആരംഭിക്കും  (3 hours ago)

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

പന്തളം കുരമ്പാലയില്‍ വീടിന് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് അപകടം....  (3 hours ago)

വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും...  (4 hours ago)

എറണാകുളം ചക്കരപ്പറമ്പില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം  (4 hours ago)

വത്തിക്കാനില്‍ ത്രിദിന ലോക സര്‍വമത സമ്മേളനത്തിന് തുടക്കമായി.... ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്യും  (4 hours ago)

Malayali Vartha Recommends