Widgets Magazine
30
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം


ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്..... തമിഴ്‌നാട്ടില്‍ രാഷ്ട്രപതിയുടെ പരിപാടി റദ്ദാക്കി, ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി, കനത്ത ജാഗ്രത നിര്‍ദേശം


ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വില വർധിച്ചത്... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,280 രൂപയായി... ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 7160 രൂപയായി...അടുത്ത കൊല്ലം സ്വർണവില പിടിച്ചാൽ കിട്ടില്ല; മലയാളികൾക്ക് ആശങ്കയോ?


എല്ലാം കണ്ണുകളും റഷ്യയിലേക്ക്...റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍, ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന് ഭീഷണി...


ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിരാശനായ ഒരു പിതാവ്...ആ ജീവിത്തിലേക്ക് വെളിച്ചത്തിന്റെ ഒരു കീറ് വീണ ദിവസമാണ് ഇന്നലെ കഴിഞ്ഞുപോയത്...അതും ബാലുവിന്റെ പിതാവ് ആരോപിച്ചത് പോലെ...

സൗജന്യമായി ബാങ്ക് ഇടപാടുകള്‍ നടത്താനായി പുതിയ ആപ് 

30 MAY 2018 10:41 AM IST
മലയാളി വാര്‍ത്ത

സൗജന്യമായി ബാങ്ക് ഇടപാടുകള്‍ നടത്താനുള്ള പുതിയ ആപ് പേടിഎം അവതരിപ്പിച്ചു. പേടിഎം ആപ് ഉപയോഗിച്ച് ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഓരോ ഉപയോക്താവിനും 100 രൂപ വീതം റിവാര്‍ഡ് ലഭിക്കും. പേടിഎം ആപ് ഉപയോഗിക്കുന്നതിന് കെ.വൈ.സി. ആവശ്യമില്ല. 
നൂറു രൂപ റിവാര്‍ഡായി ലഭിക്കാന്‍ പേടിഎം ആപ്പിലെ ബാങ്ക് ട്രാന്‍സ്ഫറില്‍ പ്രവേശിച്ച് സ്വന്തം ബാങ്ക് സെലക്ട് ചെയ്യണം. ഉടന്‍ ഓട്ടോമാറ്റിക്കായി, ആപ്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെടും. അപ്പോള്‍ തന്നെ 10 രൂപ ബാങ്ക് അക്കൗണ്ടിലെത്തും.
ഏത് ബാങ്ക് അക്കൗണ്ടിലേക്കോ, ഗുണഭോക്താവിന്റെ ഐ.എഫ്.എസ്.സി. കോഡുവഴിയോ, ആധാര്‍ വഴിയോ തത്സമയം പണം അയക്കുമ്പോള്‍ 50 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും. മൊബൈല്‍ റീച്ചാര്‍ജിനോ മറ്റു ബില്ലുകള്‍ അടയ്ക്കാനോ പേടിഎം ആപ്പിലെ ഭീം യു.പി.ഐ. ഉപയോഗിച്ചാല്‍ അക്കൗണ്ടിലേയ്ക്ക് 30 രൂപ ക്രെഡിറ്റ് ചെയ്യപ്പെടും. 
പേടിഎം ആപ്പിലെ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഏതു ബാങ്കിലേയ്ക്കും പണം അയക്കുന്ന ഓരോ ഇടപാടിനും 200 രൂപ ഉറപ്പായും ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (26 minutes ago)

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സൃഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം....  (39 minutes ago)

നവീൻ ബാബുവിന്റെ കേസ് ഡയറി AKG സെന്ററിൽ..? SIT യുടെ ചെകിട് പൊളിക്കാൻ കോടതി തയ്യാർ..! കളക്ടറും നാടുവിടും..?  (1 hour ago)

ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ട് എടുത്ത ബസ്സിനടിയില്‍പ്പെട്ട് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

കണ്ണീരടക്കാനാവാതെ.... കുളിക്കുന്നതിനിടെ ഗീസര്‍ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം....വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ചു ദിനം മാത്രം  (1 hour ago)

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്കു വര്‍ദ്ധിക്കുന്നു....  (1 hour ago)

ആണ്‍സുഹൃത്തിന്റെ വീട്ടിനുള്ളില്‍ കയറി യുവതി തൂങ്ങിമരിച്ചു....  (1 hour ago)

കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു...  (1 hour ago)

ഗംഗാനദിയില്‍ ഒഴുക്കില്‍പെട്ട് കാണാതെയായ ഡല്‍ഹിയില്‍ താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് വീണ്ടും ആരംഭിക്കും  (2 hours ago)

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

പന്തളം കുരമ്പാലയില്‍ വീടിന് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് അപകടം....  (3 hours ago)

വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും...  (3 hours ago)

എറണാകുളം ചക്കരപ്പറമ്പില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം  (3 hours ago)

വത്തിക്കാനില്‍ ത്രിദിന ലോക സര്‍വമത സമ്മേളനത്തിന് തുടക്കമായി.... ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്യും  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... പാമ്പുകടിയേറ്റ കൗമാരക്കാരി എട്ടു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയാത്രയ്ക്കിടെ വഴിയില്‍ മരിച്ചു  (3 hours ago)

Malayali Vartha Recommends