FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
പി എസ് എല്‍ വി സി 42 റോക്കറ്റ് വിക്ഷേപണ വിജയം; ഇന്ത്യയ്ക്ക് നേട്ടം 200 കോടി
17 September 2018
ഭൂമിയുടെ ഉപരിതല നിരീക്ഷണം ലക്ഷ്യമിട്ടുള്ള ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങള്‍ ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി - സി 42 റോക്കറ്റ് വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഞായറാഴ്ച രാത്രി 10.08 ന് ശ്രീഹരിക്കോട്ടയിലെ ...
ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്
17 September 2018
ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഡോളറിന് 81 പൈസ കയറി 72.65 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രൂപയെ താങ്ങിനിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിടെയാണ് വിലത്തകര്‍ച്ച.ചൈനയില്‍ നി...
കേരളത്തിലെ ടൂറിസം മേഖലയുടെ തിരിച്ച് വരവിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നു
17 September 2018
കേരളത്തിലെ പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്നായ ടൂറിസം മേഖല വന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഈ മേഖലയെ കരകയറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ 12 ഇന കര്‍മപരിപാടി തയ്യാറാക്കിയിട്ടുണ്ട്.കേരളത്തിലേ...
ഇറാനില്‍ നിന്നുള്ള ക്രീഡോയില്‍ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തുന്നു
15 September 2018
അമേരിക്ക ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിന്റെ ചുവടുപിടിച്ച് ഇന്ത്യ ഇറാനില്‍ നിന്നുള്ള ക്രൂഡോയിലിന്റെ ഇറക്കുമതി പകുതിയായി വെട്ടിറക്കുന്നു. ഇറാനിന്‍ നിന്നും ഇൗ മാസവും ഒക്ടോബറിലും വാങ്ങുന്ന...
പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാര മേഖല
15 September 2018
യാത്ര, ഇകൊമ്‌ഴ്‌സ്, യൂട്ടിലിറ്റി സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലൂണ്ടായ വളര്‍ച്ച രാജ്യത്തെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറോടെ 2.37 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ പ...
സാമ്പത്തിക അവലോകന യോഗത്തില്‍ പ്രതീക്ഷയോടെ രാജ്യം, അഞ്ച് മുഖ്യ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു
15 September 2018
രാജ്യം കടന്നുപോകുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സാമ്പത്തിക അവലോകന യോഗത്തില്‍ അഞ്ച് മുഖ്യ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ തീരുമാനങ്ങള്‍ കൈക...
കീറിപ്പോയ കറന്‍സി മാറ്റുമ്പോള്‍...
15 September 2018
കീറിക്കഷണമായ കറന്‍സി, ഇനി ബാങ്കുകള്‍ വെറുതെയങ്ങ് മാറ്റിക്കൊടുക്കില്ല. കീറിപ്പോയ കറന്‍സിയുടെ അളവിനനുസരിച്ചായിരിക്കും ഇനി അതിന്റെ മൂല്യം നിര്‍ണ്ണയിക്കുക . കീറിപ്പോയ കറന്‍സിയുടെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ...
സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂടി, പെട്രോളിന് 36 പൈസയും ഡീസലിന് 26 പൈസയും വര്‍ദ്ധിച്ചു
15 September 2018
പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. സംസ്ഥാനത്ത് പെട്രോളിന് 36 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84.98 രൂപയാണ് വില. ഡീസലിന് 78.73 രൂപയും. കൊച്...
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു
14 September 2018
രൂപയുടെ മൂല്യതകര്‍ച്ചയും ഇന്ധനവില വര്‍ധനവും മൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 200 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി നേട...
ഒറ്റത്തവണപ്രീമിയം... എല്‍.ഐ.സി ജീവന്‍ ശാന്തി' പദ്ധതിക്ക് തുടക്കമായി
14 September 2018
സുനിശ്ചിത പെന്‍ഷന്‍ ഉറപ്പുനല്‍കുന്ന എല്‍.ഐ.സി ജീവന്‍ ശാന്തി' പദ്ധതിക്ക് തുടക്കമായി. സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ശാന്തവര്‍ക്കി ഉദ്ഘാടനം ചെയ്തു. ഒറ്റത്തവണ പ്രീമിയം മാത്രം അടച്ചാല്‍ പോളിസി ഉടമയ്ക്ക്...
പൂര്‍ണ്ണമായും പ്രളയത്തില്‍ മുങ്ങി ഒരു മാരുതി ഷോറും; നഷ്ടമായത് പുതിയ 357 കാറുകള്‍
12 September 2018
കേരളത്തെ പിടിച്ചുകുലിക്കിയ പ്രളയക്കെടുതിയില്‍ മാരുതി കാറിന്റെ കേരളത്തിലെ പ്രമുഖ ഡീലറായ ബിആര്‍ഡി കാര്‍ വേള്‍ഡിന് നഷ്ടമായത് 357 പുതിയ ബ്രാന്‍ഡഡ് കാറുകള്‍. ഇതിന് പുറമേ കേടുപാടുകള്‍ സംഭവിച്ച 147 യൂസ്ഡ് കാ...
ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല, തുടര്‍ച്ചയായി ആറ് ദിവസം ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു
12 September 2018
ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി ആറ് ദിവസം ഇന്ധന വില വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച പെട്രോളിനു 14 പൈസയും ഡീസലിനു 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഈമാസം മാത്രം പെട്രോളിനു 2.20 രൂപയുടെയും ഡീ...
സമ്പദ്ഘടനയ്ക്ക് കടുത്ത ക്ഷതമേല്‍പ്പിച്ച് രൂപയുടെ മൂല്യത്തിലും ഓഹരിവിപണിയിലും വന്‍ തകര്‍ച്ച
12 September 2018
സമ്പദ്ഘടനയ്ക്ക് കടുത്ത ക്ഷതമേല്‍പ്പിച്ച് രൂപയുടെ മൂല്യത്തിലും ഓഹരിവിപണിയിലും വന്‍ തകര്‍ച്ച. ഡോളറിന് 72.70 എന്ന നിലയിലേക്ക് രൂപ തകര്‍ന്നടിഞ്ഞു. മുംബൈ ഓഹരിവിപണി സൂചിക സെന്‍സെക്‌സ് 509 പോയിന്റും ദേശീയ സൂ...
പ്രളയക്കെടുതി; കോഴി വില്പനയില്‍ വന്‍ ഇടിവ്, കോടികളുടെ നഷ്ടം
11 September 2018
പ്രളയക്കെടുതിക്ക് പിന്നാലെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന കോഴിയുടെ വരവ് കുത്തനെ കൂടിയതോടെ ആവശ്യത്തേക്കാള്‍ കൂടുതല്‍ കോഴി ലഭ്യമാകുന്ന സാഹചര്യത്തില്‍ കോഴിവില കുറഞ്ഞിട്ടും വില്പനയില്‍ ...
ഭാരത്ബന്ദിനുശേഷവും വീണ്ടും ഇന്ധനവിലയില്‍ വര്‍ദ്ധനവ്, പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്
11 September 2018
ഇന്ധന വില വര്‍ധനവിനെതിരായ ഭാരത് ബന്ദിന് ശേഷവും എണ്ണ വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.19 രൂപയും ഡീസലിന് 78.14 രൂപയ...