FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
ഓണവിപണി ലക്ഷ്യം വച്ച് ടെലിവിഷന്‍ പ്രത്യേക ഓഫറുകളുമായി സോണി
18 July 2018
പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയായ സോണി ഓരോ പര്‍ച്ചേസിനുമൊപ്പം ഉറപ്പായ സമ്മാനങ്ങളുമായി ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. 'സോണിയുടെ ഇന്ത്യ വിപണിയില്‍ നിര്‍ണ്ണായക സ്ഥാനമാണ് കേരളത്തിനുള്ളത്. ...
മള്‍ട്ടിപ്ലെക്സുകളിലെ ഭക്ഷണനിയന്ത്രണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍
17 July 2018
രാജ്യത്ത് അതിവേഗം വളരുന്ന ഒന്നാണ് മള്‍ട്ടിപ്ലെക്സ് മേഖല. സിനിമയില്‍നിന്നും ലഭിക്കുന്ന വരുമാനത്തിനൊപ്പം തിയറ്ററുകള്‍ക്ക് അധികനേട്ടം നല്‍കുന്നത് പോപ്കോണ്‍ പോലുള്ള ഭക്ഷണങ്ങളും പാനീയങ്ങളുമാണ്. മള്‍ട്ടിപ്...
3ജിയില്‍ നിന്നും 5ജിയിലേക്ക് ... പ്രതീക്ഷയോടെ ബിഎസ്എന്‍എല്‍
17 July 2018
ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയിലും 5ജി നല്കാന് തയ്യാറെടുക്കുകയാണ് ബിഎസ്എന്‍എല്‍. അതേസമയം, എന്നുമുതല്‍ 5ജി നെറ്റ് വര്‍ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞില്ല. 2020 ജൂണോടെ ലോകത്തൊട്ടാക...
ഇന്ധനവിലയിലെ വര്‍ദ്ധനവ്... ഹെയ്തിയുടെ പ്രധാനമന്ത്രി രാജിവെച്ചു
15 July 2018
കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രധാനമന്ത്രി ജാക്ക് ഗൈ ലാഫോന്റന്‍ രാജി പ്രഖ്യാപിച്ചു. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ലാഫ...
ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്, സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയും വര്‍ദ്ധിച്ചു
14 July 2018
ഇന്ധന വില ഇന്നും വര്‍ധിച്ചു. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമ...
പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
13 July 2018
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധിക നികുതി ഏര്‍പ്പെടുത്താന്‍ ആലോചിക്ക...
പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്നങ്ങളിലെ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ അതോറിറ്റി
12 July 2018
ഭക്ഷ്യ ഉത്പന്നങ്ങളിലെ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവ ലേബല്‍ ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ ഒരു വര്‍ഷമെങ്കിലും കാലതാമസം എടുക്കുമെന്നുള്ളതിനാല്‍ പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്നങ്ങളിലെ ഇവയു...
44,999 രൂപയുടെ ടിവി വെറും നാല് രൂപക്ക്, വമ്പന്‍ ഒഫറുമായി ഷവോമി
12 July 2018
ഇന്ത്യന്‍ വിപണിയിലെത്തിയതിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഷവോമി വമ്പന്‍ ഓഫറുകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. Mi.com എന്ന വെബ്സൈറ്റ് വഴിയാണ് വില്പന നടക്കുന്നത്. ജൂലൈ 10 ന് തുടങ്ങുന്...
ഇന്ധന വില വീണ്ടും മുന്നോട്ട്... പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഇന്നും വിലയില്‍ വര്‍ദ്ധനവ്
12 July 2018
ഇന്ധന വില വീണ്ടും മുന്നോട്ട് കുതിക്കുന്നു. പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഇന്നും വില വര്‍ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ആറ് പൈസ വര്‍ധിച്ച് 79.70 രൂപയായി. ഡീസലിന് എട്ട് പൈസ വര്‍ധി...
ആദായനികുതി കണക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് തടവുശിക്ഷ കിട്ടുമെന്ന് കാണിച്ച് ആദായനികുതി വകുപ്പിന്റെ സര്‍ക്കുലര്‍, റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴയും ഏഴുവര്‍ഷം വരെ തടവും കിട്ടുമെന്നാണ് മുന്നറിയിപ്പ്
11 July 2018
ആദായനികുതി കണക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് തടവുശിക്ഷ കിട്ടുമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ശമ്പളക്കാര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതിയായ ജൂലായ് 31 അടുത്...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ല
11 July 2018
സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 79.64 രൂപയും ഡീസലിന് 73.03 രൂപയുമാണ്. കഴിഞ്ഞ ആറ് ദിവസം തുടര്‍ച്ചയായി ഇന്ധനത്തിന് വില വര്‍ധിച്ചിരുന്നു. കഴിഞ്ഞ ആറ്...
നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോര്‍ച്യൂണറും ഇന്നോവ ക്രിസ്റ്റയും ടൊയോട്ട പിന്‍വലിക്കുന്നു
10 July 2018
ലക്ഷ്വറി കാറുകളായ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളില്‍ നിര്‍മ്മാണത്തിലെ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ടൊയോട്ട തിരിച്ചു വിളിക്കുന്നു. 2016 ജൂലൈ 16 നും 2018 മാര്‍ച്ച് ഇരുപത്തിരണ്ടിനും ഇടയില്‍ ന...
വാഹനം ഇന്‍ഷ്വര്‍ ചെയ്യണമെങ്കില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
10 July 2018
ഇനി വാഹനം ഇന്‍ഷ്വര്‍ ചെയ്യണമെങ്കില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. ഇതുസംബന്ധിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ്
09 July 2018
സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 23 പൈസ വര്‍ധിച്ച് 79.46 രൂപയായി. ഡീസലിന് 22 പൈസ വര്‍ധി...
ഈ വര്‍ഷം ഇന്ത്യയില്‍ ആഡംബര കാറുകളില്‍ ഏറ്റവുമധികം വിറ്റഴിച്ചത് മെഴ്സിഡെസ് ബെന്‍സ്
08 July 2018
ഇന്ത്യയില്‍ ആഡംബര കാറുകളുടെ വില്പനയില് ഈ വര്‍ഷം ജനുവരി മാര്‍ച്ച് കാലയളവില്‍ ഏറ്റവുമധികം വിറ്റഴിച്ച കമ്പനിയെന്ന നേട്ടം മെഴ്സിഡെസ് ബെന്‍സ് സ്വന്തമാക്കി. 12.4 ശതമാനം വര്‍ദ്ധനയോടെ 8,061 കാറുകളാണ് മെഴ്സ...