Widgets Magazine
30
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്

24 NOVEMBER 2024 01:00 PM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,55,603 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത് എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് എന്നിവയാണ് .കഴിഞ്...

തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

02 May 2018

തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 78.61 രൂപയിലും ഡിസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശമനുസരി...

ആപ്പിള്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിറ്റഴിച്ചത് 52.2 മില്ല്യണ്‍ ഐഫോണുകള്‍ 

02 May 2018

ഐഫോണുകളുടെ കാലം കഴിഞ്ഞെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. അടുത്തിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും മറ്റും ഐഫോണിന്റെ പ്രിയം കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ എക്കാലത്തെയും ബെസ്റ്റ് ആണെന്ന് ...

ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നു... കേരളത്തില്‍ ഡീസല്‍ വില ഇപ്പോള്‍ സര്‍വകാല റിക്കാര്‍ഡില്‍

01 May 2018

ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. ചൊവ്വാഴ്ച ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂട്ടിയിരുന്നു. കേരളത്തില്‍ ഡീസല്‍ വില ഇപ...

നാലാംദിവസവും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു...

28 April 2018

ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ല. ഇത് നാലാം ദിവസമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂട്ടിയിരുന്നു. കേരളത്തില്‍ ഡീസല്‍ വില സര്‍വകാല ...

ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി അവരുടെ പുതിയ സ്മാര്‍ട്ട് ഫോണായ എം.ഐ 6 എക്‌സ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു

27 April 2018

ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി അവരുടെ പുതിയ സ്മാര്‍ട്ട് ഫോണായ എം.ഐ 6 എക്‌സ് (എംഐ എ2)ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് റാം വേരിയന്റുകളിലാണ് ഫോണ്‍ വിപണിയി...

ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ല. രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു

26 April 2018

ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂട്ടിയിരുന്നു. കേരളത്തില്‍ ഡീസല്‍ വില സര്‍വകാല...

ഇന്ത്യന്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയില്‍

25 April 2018

ഇന്ത്യന്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയില്‍. 8.75 ലക്ഷം മുതലാണ് യാരിസിന്റെ വില തുടങ്ങുന്നത്. കാറിന്റെ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടോയോട്ട ആരംഭിച്ചു. മെയ് മാസത്തില്‍ ഡെല...

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില്‍പ്പന നികുതി സംസ്ഥാനം കുറക്കില്ലെന്ന് ധനമന്ത്രി

25 April 2018

പെട്രോള്‍, ഡീസല്‍ വില്‍പ്പന നികുതി സംസ്ഥാനം കുറക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി ഡോ. തോമസ് ഐസക്. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം ഇല്ലാതാക്കാന്‍ ഇല്ലെന്നുംതോമസ് ഐസക് പറഞ്ഞു. അതിനാല്‍ കേന്ദ്രം നികുതി ...

50 മീറ്റര്‍ ആഴമുള്ള വെള്ളത്തിലും മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിലും ഉശിരോടെ പ്രവര്‍ത്തിക്കുന്ന കാസിയോ വാച്ച് വിപണിയില്‍

24 April 2018

ജാപ്പനീസ് വാച്ച് നിര്‍മ്മാതാക്കളായ കാസിയോ PRO TREK വിഭാഗത്തില്‍പെട്ട WSDF20A സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി. 50 മീറ്റര്‍ ആഴമുള്ള വെള്ളത്തിലും മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിലും ഉശിരോടെ പ്രവ...

പെട്രോള്‍ ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ദ്ധനവ്

24 April 2018

തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധന. പെട്രോളിന് 14 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.61 രൂപയും ഡീസലിന് 71.52 രൂപയുമായി. കൊച്ചിയില്‍ പ...

ഹജ്ജ് വിമാന ടിക്കറ്റ് നിരക്കില്‍ കുറവ്... വിമാനത്താവള നിരക്കില്‍ വന്‍ വര്‍ധന വന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം നഷ്ടമായി

24 April 2018

ഹജ്ജ് സബ്‌സിഡി പിന്‍വലിച്ചെങ്കിലും ഇത്തവണത്തെ ഹജ്ജ് വിമാന ടിക്കറ്റ് നിരക്കില്‍ കുറവ്. അതേസമയം, വിമാനത്താവള നിരക്കില്‍ വന്‍ വര്‍ധന വന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം ...

രാജ്യത്തെ മുന്തിയ 10 യാത്രാവാഹനങ്ങളുടെ പട്ടികയില്‍ ബൊലേറൊ വീണ്ടും

23 April 2018

മഹീന്ദ്ര ബൊലേറൊയുടെ വില്‍പ്പന 10 ലക്ഷമെന്ന നാഴികക്കല്ല് കടന്നു. രാജ്യത്തെ മുന്തിയ 10 യാത്രാവാഹനങ്ങളുടെ പട്ടികയില്‍ ബൊലേറൊ വീണ്ടും എത്തിയെന്ന് കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തെ ഏറ്റവു...

കത്തിടപാടുകള്‍ ഇമെയില്‍ വഴിയാക്കിയതിലൂടെ ആദായനികുതിക്ക് ലാഭം 1000 കോടി

23 April 2018

തപാല്‍ ഒഴിവാക്കി കത്തിടപാടുകള്‍ ഇമെയില്‍വഴിയാക്കിയതിലൂടെ ആദായനികുതി വകുപ്പ് ലാഭിച്ചത് 1000 കോടി രൂപ ധനമന്ത്രാലയത്തില്‍നിന്നുള്ള, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇ മെയില്‍ വഴി...

ആകര്‍ഷക രൂപകല്‍പ്പനയുമായി മഹീന്ദ്രയുടെ പുതിയ എക് സ് യുവി 500 വിപണിയില്‍

20 April 2018

പുതിയ കരുത്തും ആഡംബര ഇന്റീരിയറും ആകര്‍ഷക രൂപകല്‍പ്പനയുമായി മഹീന്ദ്ര എക്‌സ്‌യുവി 500ന്റെ പരിഷ്‌കരിച്ച മോഡലുകള്‍ കേരളത്തിലെ നിരത്തിലെത്തി. സസ്‌പെന്‍ഷനിലും ക്യാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ ആയാസരഹിതമായ...

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുതിക്കുന്നു...

20 April 2018

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08 രൂപയിലെത്തി സെപ്തംബര്‍ 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യ ഓയില്‍ ക...

Malayali Vartha Recommends