FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
കശുവണ്ടി വ്യവസായമേഖലയില്‍ പ്രതിസന്ധി: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കശുവണ്ടി കമ്പനി ഉടമകളുടെ വീട് ജപ്തി ചെയ്യില്ലെന്ന് ബാങ്ക് പ്രതിനിധികള്‍
15 February 2018
വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കശുവണ്ടി കമ്പനി ഉടമകളുടെ വീട് ജപ്തി ചെയ്യില്ലെന്ന് ബാങ്ക് പ്രതിനിധികള്‍ ഉറപ്പു നല്കി. കശുവണ്ടി വ്യവസായമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറാ...
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു
15 February 2018
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസ കുറഞ്ഞ് 76.70 രൂപയും ഡീസലിന് 20 പൈസ കുറഞ്ഞ് 68.73 രൂപയുമായി....
യാത്ര നിഷേധിക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ വ്യോമയാന വകുപ്പ്
15 February 2018
നിശ്ചിത എണ്ണത്തെക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ടിക്കറ്റ് വില്‍ക്കുകയും അവസാനനിമിഷം യാത്ര നിഷേധിക്കുകയും ചെയ്യുന്ന വിമാനകമ്പനികളുടെ നിലപാടിനെതിരെ വ്യോമയാന വകുപ്പ് . ഇത്തരം സംഭവങ്ങളില്‍ യാത്രക്കാര്‍ക്ക്...
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ 11,360 കോടി രൂപയുടെ തട്ടിപ്പ്
14 February 2018
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ 11,360 കോടി രൂപയുടെ തട്ടിപ്പ്.. വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്...
സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല
14 February 2018
സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. പെട്രോളിന് 76.85 രൂപയും ഡീസലിന് 68.93 രൂപയുമാണ്....
ഇന്ധന വിലയില്‍ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്
12 February 2018
ഇന്ധന വിലയില്‍ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്. പെട്രോളിന് 21 പൈസ കുറഞ്ഞ് 76.93 രൂപയും ഡീസലിന് 29 പൈസ കുറഞ്ഞ് 69.06 രൂപയുമായി. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില കുറയുന്നത്....
ഈ ബിസിനസുകള്‍ നിങ്ങളെ കോടീശ്വരന്മാരാക്കും, കൈനിറയെ കാശുണ്ടാക്കാന്‍ അഞ്ച് ബിസിനസുകള്‍
11 February 2018
അതിവേഗത്തിലാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കുന്നത്. അതനുസരിച്ച് അവസരങ്ങളും കൂടുന്നു. സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം തന്നെയാണിത്. 70 ലക്ഷം രൂപയ്ക്ക് താഴെയുള്ള മുതല്മുടക്കില...
ഇനി മുതല്‍ ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനും ജി.എസ്.ടി
10 February 2018
ആധാര്‍ സേവനങ്ങള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ജിഎസ്ടി ഈടാക്കുന്നു. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിന് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരിക്കുന്നത്.നിലവില്‍ ജനസംഖ്യ, വിലാസം,...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്
10 February 2018
ഇന്ധന വിലയില്‍ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്. പെട്രോളിന് രണ്ട് പൈസ കുറഞ്ഞ് 77.26 രൂപയും ഡീസലിന് ഏഴ് പൈസ കുറഞ്ഞ് 69.51 രൂപയുമായി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇന്ധനവില കുറയുന്നത്....
ദേശീയ റബര്‍ നയം: ഞായറാഴ്ച കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കര്‍ഷക, വ്യാപാരി പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചക്ക് മുന്നോടിയായി ഇന്ന് ഉന്നതലയോഗം
10 February 2018
ദേശീയ റബര്‍ നയവുമായി ബന്ധപ്പെട്ട് റബര്‍ ബോര്‍ഡില്‍ ശനിയാഴ്ച ഉന്നതതല യോഗം നടക്കും. ഞായറാഴ്ച കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കര്‍ഷക, വ്യാപാരി പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചക്ക് മുന്നോടിയായാ...
സംസ്ഥാനത്ത് വെളിച്ചെണ്ണകളില്‍ മായം: അംഗീകൃത ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ 21 ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തി
08 February 2018
സംസ്ഥാനത്ത് വിറ്റഴിയുന്ന 21 ബ്രാന്‍ഡ് വെളിച്ചെണ്ണകളില്‍ മായം കണ്ടെത്തി. കൊച്ചിന് ഓയില്‍ മര്‍ച്ചന്റ് അസോസിയേഷന് അംഗീകൃത ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് 31 ബ്രാന്‍ഡുകളില്‍ 21 എണ്ണവും മായം കലര്‍ന്...
കാഴ്ചയില്‍ സുന്ദരം: അത്യാധുനിക കോച്ചുകളുമായി വേണാട് എക്സ്പ്രസിന്റെ കന്നിയാത്ര യാത്രക്കാരുടെ മനം നിറച്ചു
08 February 2018
യാത്രക്കാരുടെ മനംനിറച്ച് അത്യാധുനിക കോച്ചുകളുമായി വേണാട് എക്സ്പ്രസിന്റെ കന്നിയാത്ര. വിമാനത്തെ ഓര്‍മിപ്പിക്കുന്ന കുഷ്യന് സീറ്റുകള്‍, എല്‍.ഇ.ഡി ഡിസ്പ്ലേ, മോഡുലാര്‍ ശുചിമുറി, ഫുഡ് ട്രേ എന്നീ സൗകര്യങ്ങ...
റബര്‍ വിലസ്ഥിരതാ പദ്ധതിക്കായി ബജറ്റില്‍ 500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നു ധനമന്ത്രി
08 February 2018
റബര്‍ വിലസ്ഥിരതാ പദ്ധതിക്കായി ബജറ്റില്‍ 500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നു ധനമന്ത്രി ഡോ: തോമസ് ഐസക്ക് നിയമസഭയില്‍ അറിയിച്ചു.പദ്ധതിക്കുള്ള വിഹിതത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നും ബജറ്റ് ചര്‍ച...
വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കുകളില്‍ മാറ്റമില്ല
07 February 2018
പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ അവസാന ധനനയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുന്പോള്‍ വാണിജ്യ ബാങ്കുകള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക്...
വാഹനം കൈമാറ്റം ചെയ്യുന്നവര്‍ ശ്രദ്ധിക്കാന്‍.... വാഹനം കൈമാറിയാല്‍ മാത്രം പോരാ...
07 February 2018
വാഹനം വില്‍ക്കുന്നവരില്‍ പലരും കാശു വാങ്ങി കൈമാറ്റം നടത്തുന്നതല്ലാതെ രജിസ്ട്രേഷന്, ഓണര്‍ഷിപ്പ് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് തങ്ങളുടെ പേരു മാറ്റുന്നതിനെ പറ്റി ബോധാവാന്മാരാകാറേയില്ല. അങ്ങനെ...